July 28, 2010

മുന്നണി പ്രവേശം

ഒരു പാട് കാലമായി മുന്നണി പ്രവേശനം കാത്തു കിടക്കുകയായിരുന്നു ന്യൂനപക്ഷത്തിന്റെ പേരില്‍ രൂപീകരിക്കപെട്ട ഒരു പാര്‍ട്ടി. മുന്നണിയിലെ വല്യേട്ടന്റെ നേതാവ് നാമകരണം ചെയ്ത പാര്‍ട്ടി ആയിരുന്നെങ്കിലും മുന്നണിക്ക്‌ പുറത്ത് പായ വിരിച് കിടക്കാനയിരുന്നു അവരുടെ യോഗം. അതിനിടെ പല പാര്‍ടികളും പിന്‍വാതിലിലുടെ കേറുന്നത് കണ്ടു ഉറക്കമുണര്‍ന്ന പാര്‍ടിയോട് വല്യേട്ടന്‍ കല്പിച്ചു: ഒന്ന് പിളര്‍ന്നിട്ടു വാ ......